സൗജന്യ ആയുർവേദ ചികിത്സ

പുത്തൻപീടിക: സൻെറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിൻെറ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു . അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ചീഫ് മെഡിക്കൽ ഓഫിസറായ ഡോ. ഗീതയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാ. റാഫേൽ താണിശേരി, വാർഡംഗം ഷാജു മാളിയേക്കൽ, പ്രോഗ്രാം ഓഫിസർ ദേവിക, പ്രിൻസിപ്പൽ സി.ആർ. മാത്യു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.