കെ.ജി.എൻ.എ ജില്ല സമ്മേളനം

തൃശൂർ: കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ല സമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.ബി. ശോഭന അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി പി.എസ്. രഘുനാഥ്, കോൺഫെഡറേഷൻസ് ഓഫ് സെൻട്രൽ ഗവ. എംേപ്ലായീസ് ആൻഡ് വർക്കേഴ്സ് ജില്ല ട്രഷറർ മജീദ്, കെ.ജി.എൻ.എ ജന. സെക്രട്ടറി പി. ഉഷാദേവി, സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ്കുമാർ, കെ.ജി.എസ്.എൻ.എ ജില്ല പ്രസിഡൻറ് അനഘ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.എം. സാബു സ്വാഗതവും റെസി പി. ബേബി നന്ദിയും പറഞ്ഞു. പ്രതിനിധി സേമ്മളനം പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി എം.ജെ. ജോഷി സ്വാഗതവും കെ.പി. പ്രജീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.ബി. ശോഭന (പ്രസി.), കെ.പി. ബീന (സെക്ര.), ജോബി ജോസ് (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.