കൊടുങ്ങല്ലൂർ: ആമണ്ടൂർ തരൂപീടികയിൽ മുഹമ്മദുണ്ണിയുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: ബഷീർ, സലീം, അസ്മാബി, ജമീല, റംല, നദീറ, ഷാഹിദ. മരുമക്കൾ: സഗീർ, ഗഫൂർ, നൗഷാദ്, സഗീർ, റംല. ഖബടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പളളിനട സാഹിബിൻെറ പളളി ഖബർസ്ഥാനിൽ. വിജയൻ കൊടുങ്ങല്ലൂർ: എടവിലങ്ങ് കുഞ്ഞയിനിക്ക് വടക്ക് വശം മുല്ലശ്ശേരി വിജയൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഗിരീഷ്, സുരേഷ്, രേണുക, രേഖ. മരുമക്കൾ: രമ്യ, കൈരളി, സത്യൻ, സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.