കോൺഗ്രസ് വൈദ്യുതി ഓഫിസ് മാർച്ച്

തളിക്കുളം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിക്ഷേധിച്ച് തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി തളിക്കുളം ഇല ക്ട്രിസിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡൻറ് ഗഫൂർ തളിക്കുളം, എൻ.വി. വിനോദൻ, പി.ഐ. ഷൗക്കത്തലി, എ.എം. മെഹബൂബ്, ഹിറോഷ് ത്രിവേണി, പി.എം. അമറുദ്ദീൻഷ, കെ.കെ. പ്രഭാകരൻ, ഷെമീർ മുഹമ്മദാലി, സി.സി. ശിവൻ, എൻ.കെ. ബാലൻ, സി.സി. ജയാനന്ദൻ, എ.എ. അൻസാർ, ടി.യു. സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.