പുഷ്പാവതി

ആമ്പല്ലൂർ: ചെങ്ങാലൂർ ശാന്തിനഗർ വിളക്കപ്പാടി (68) നിര്യാതയായി. മക്കൾ: രേഖ, രാജി. മരുമക്കൾ: ബാബു, സനീഷ്. സംസ്കാരം ചൊവാഴ്ച രാവിലെ 9 ന് വടൂക്കര ശ്മശാനത്തിൽ. കാർത്യായനി ആമ്പല്ലൂർ: കല്ലൂർ പാടം വഴിയിൽ കരിപ്പേരിൽ ഗോവിന്ദൻകുട്ടിയുടെ ഭാര്യ കാർത്യായനി (92) നിര്യാതയായി. മക്കൾ: രാജൻ, രവി, ഉഷ, , ഉദയഭാനു, സുശീല, ഗംഗാധരൻ, പ്രഭുദാസ്. മരുമക്കൾ: ഇന്ദിര, രാധ, ഉണ്ണികൃഷ്ണൻ, വത്സലൻ, രഘുനന്ദനൻ, സുജാത, ശ്രീദേവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.