തൃശൂർ: യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിലെ പ്രതി ശിവരഞ്ജിത്ത് പി.എസ്.സിയുടെ പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ അധ്യക്ഷത വഹിച്ചു. പ്രഭുദാസ് പാണേങ്ങാടൻ, ലിജോ പനക്കൽ, കുരിയൻ മുട്ടത്ത്, ജിയോ ആലപ്പാടൻ, അരുൺ കാഞ്ഞാണി, ജോഷി ആലപ്പാട്ട്, വി.എസ്. ഡേവിഡ്. ജെഫിൻ പോളി, മിേൻറാ സി. ആേൻറാ, ടിനോയ് ജോൺസൻ, അബ്‌ദുൽ അസീസ്, വിഷ്‌ണു വിനോദ്, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.