തങ്കമണിയമ്മ

ഗുരുവായൂര്‍: പുത്തമ്പല്ലി നളന്ദ ജങ്ഷനില്‍ ഗുരുവായൂർ ദേവസ്വം റിട്ട. ഉദ്യോഗസ്ഥന്‍ പരേതനായ പുളിക്കീഴെ തേരിൽ പത്മനാഭ മേനോൻെറ ഭാര്യ (88) നിര്യാതയായി. മക്കൾ: ബാലഗോപാലൻ (മൈസൂരു), മുകുന്ദൻ (കോഴിക്കോട്), പരേതയായ ഗിരിജ, പത്മനാഭൻകുട്ടി (ദുബൈ) ജയറാം (അബൂദബി). മരുമക്കൾ: കമല, ഗിരിജ, പങ്കജവല്ലി, സിന്ധു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.