കോൺഗ്രസ്​ പ്രതിഷേധ പ്രകടനം

പെരുമ്പിലാവ്: പ്രെടോൾ, ഡീസല്‍, വൈദ്യുതി വിലവര്‍ധിപ്പിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിക്കെത ിരെ കടവല്ലൂര്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ദേവദാസ്, പഞ്ചായത്തംഗങ്ങളായ കെ.എ. ശിവരാമൻ, പ്രഭാത് മുല്ലപ്പിള്ളി, നിഷ അരേകത്ത്, ബിനി സുഭാഷ്, ഭാരവാഹികളായ ആഷിക്ക് കാദ്രി, കമറു പെരുമ്പിലാവ്, നാസര്‍ കല്ലായി, വിഘ്നേശ്വര പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.