പാവറട്ടി: പാലുവായ് വിസ്ഡം കോളജിലെ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൻെറ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു. കോളജ് ഡയറക്ടർ കെ.ബി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ബി. ബിന്ദുകുമാർ, ഡയറക്ടർമാരായ പി. ജയകുമാർ, എം.സി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പദ്ധതി കോ ഓഡിനേറ്റർമാരായ സേതുലക്ഷ്മി, പി.എച്ച്. അൻവർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.