പുന്നയൂർക്കുളം: ഒമ്പതാം വാർഡിൽ സാക്ഷരത തുടർവിദ്യ കേന്ദ്രത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും നാല്, ഏഴ് ക്ലാസ് പരീക്ഷ എഴുതുന്നവർക്കുള്ള പാഠപുസ്തകവും പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് വിതരണം ചെയ്തു. വാർഡ് അംഗം യു.എം. ഫാരിഖ് അധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരക് പി.ഐ.ബി ജോയ്, സി.കെ. ഷൈലജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.