അംഗത്വ കാർഡ് വിതരണം

വടക്കേക്കാട്: എ.ഐ.ടി.യു.സി ഡ്രൈവേഴ്സ് യൂനിയൻ സെക്രട്ടറി കെ.വി. ജിതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. സത്യ ൻ അധ്യക്ഷത വഹിച്ചു. ഗ്രാമശ്രീ കോഓഡിനേറ്റർ ഹരീന്ദ്രവർമ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിൽ വിത്ത് വിതരണം ചെയ്തു. വി. ഉബൈദ്, ടി.ആർ. ശശി, തയ്യിൽ മനോജ് എന്നിവർ സംസാരിച്ചു. തീരദേശ മെഡിക്കൽ ക്യാമ്പ് വടക്കേക്കാട്: പഞ്ചായത്ത് ഏഴാം വാർഡിൽ തീരദേശ മെഡിക്കൽ ക്യാമ്പ് വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.ബി. രാകേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഷരീഫ്, സ്റ്റാഫ് നഴ്സ് കാർത്തിക, ഒാഫിസ് അസിസ്റ്റൻറ് മിഥുൻ, ആശ പ്രവർത്തകരായ സുശീല ഗോപാലൻ, ശ്യാമള ഉണ്ണി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സൗജന്യ മരുന്ന് വിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.