പരിപാടികൾ ഇന്ന്

പൂത്തോൾ എക്സൈസ് അക്കാദമി ആൻഡ് റിസർച് സൻെറർ: പരിശീലനം പൂർത്തിയാക്കിയ 21ാമത് ബാച്ചിൻെറ പാസിങ് ഔട്ട് പരേഡ്- 7.35 രാമന ിലയം: ലോകായുക്ത ഡിവിഷൻ ബെഞ്ച് സിറ്റിങ്-10.30 മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (നോഡൽ പോളിടെക്നിക്ക്): സ്പോട്ട് അഡ്മിഷൻ- 8.00 സാഹിത്യ അക്കാദമി ഹാൾ: ബാലഗോകുലം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'പൈതൃകം ചരിത്രം വിദ്യാഭ്യാസം' സെമിനാർ-5.00 ലളിതകലാ അക്കാദമി ആർട്ട്ഗാലറി: തൃശൂർ ഫൈൻ ആർട് കോളജിലെ 1980 ബാച്ചിലുള്ളവരുടെ ചിത്രങ്ങളുടെ പ്രദർശനം-10.00 തൃശൂർ ശക്തൻ നഗർ എം.ഐ.സി: സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം-7.00 ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ്: പെൻഷനേഴ്സ് അസോസിയേഷൻ ചേർപ്പ് േബ്ലാക്ക് വാർഷിക സമ്മേളനം-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.