ജാലകം....വനഗവേഷണ കേന്ദ്രത്തില്‍ ഒഴിവ്​

തൃശൂർ: പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റൻറ്, ബാംബൂ അസിസ്റ്റൻറ് തസ്തി കകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് ഫെലോ ഒഴിവിലേക്ക് ബോട്ടണി, ഫോറസ്ട്രി, ബയോടെക്‌നോളജി എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും മറ്റ് രണ്ട് തസ്തികകളിലേക്ക് ബിരുദവുമാണ് യോഗ്യത. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ്സ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്. 15, 18 തീയതികളിൽ പ്രോജക്ട് ഫെലോയുടെയും 18, 19 തീയതികളിൽ മറ്റു രണ്ട് സ്ഥാനങ്ങളിലേക്കും അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 10ന് എത്തണം. ഫോണ്‍ 0487 2690100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.