വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെന്ത്രാപ്പിന്നി: ഹലുവ തെരുവിൽ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് . കയ്പമംഗലം സ് വദേശി തറയിൽ സുമൻെറ മകൻ ശ്യാം, പാലപ്പെട്ടി സ്വദേശികളായ പൊയ്യാറ വീട്ടിൽ ഷാജിയുടെ മകൻ പ്രണവ്, അണക്കവീട്ടിൽ പ്രവീണിൻെറ മകൻ അതുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നന്മ പ്രവർത്തകർ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ ഹലുവ തെരുവ് കിഴക്കേ വളവിൽ വെച്ചായിരുന്നു അപകടം. എടത്തിരുത്തി സ്വദേശിയുടേതാണ് ഓട്ടോ ടാക്സി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.