പൂപ്പത്തി: തൻകുളത്ത് . തൻകുളം മഹാദേവ ക്ഷേത്രത്തിൽ ജോലിക്കായി പോയ പൂപ്പത്തി ദേവിയെയാണ് രാവിലെ ബൈക്കിലെത്തിയയാ ൾ ആക്രമിച്ചത്. ഇവരുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസിയായ യുവാവായ സുനിൽദത്തിനെ കണ്ടയുടൻ അക്രമി രക്ഷപ്പെടുകയായിരുന്നു. ആക്രമിച്ച് മാല കവരാൻ എത്തിയതാണെന്ന് സംശയിക്കുന്നു. അക്രമിയെ പിടികൂടാൻ ശ്രമിക്കുന്നതിനുള്ള ഓട്ടത്തിനിടയിൽ സുനിൽ ദത്തിന് വീണ് പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.