കടങ്ങോട് ഞാറ്റുവേലച്ചന്ത

എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ ് പ്രസിഡൻറ് സുഗിജ സുമേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജലീൽ ആദൂർ, കെ.ആർ. സിമി, പഞ്ചായത്ത് അംഗങ്ങളായ ടി.പി. ജോസഫ്, കാഞ്ചന മോഹൻ, സൗമ്യ സുരേഷ്, ബബിത രവി, ദീപരാമചന്ദ്രൻ, ആമിന സുലൈമാൻ, വെള്ളറക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.ടി. വേലായുധൻ, തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ ബിന്ദു സ്വാഗതവും അസി. കൃഷി ഓഫിസർ ശ്രീനിഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.