വീടിെൻറ താക്കോൽ കൈമാറി

വീടിൻെറ താക്കോൽ കൈമാറി തൃശൂർ: ലൂർദ് മെട്രോ പൊലിറ്റൻ കത്തീഡ്രൽ മഹാ ഇടവക പ്രളയ പുനരധിവാസത്തിൻെറ ഭാഗമായി നിർമിച്ച രണ്ടാമത്തെ വീടിൻെറ താക്കോൽ അതിരൂപത മെത്രാപോലീത്താ മാർ ആൻഡ്രൂസ് താഴത്ത് രതി കൃഷ്ണൻ തെക്കേയിലിന് കൈമാറി. നെടുപുഴ മദാമ ജങ്ഷനടുത്താണ് 650 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഭവനം. ലൂർദ് കത്തീഡ്രൽ വികാരി ഫാ. ജോസ് ചായ്ക്കൽ, പോൾ ജോൺ കൂള, സി.ആർ. ആേൻറാ ചാഴൂർ, കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.