തൃശൂർ: പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളിയിൽ യൂത്ത്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ മാർ തോമാശ്ലീഹായുടെ ഓർമ പുതുക്കി. വികാരി ജനറാൽ കെ.ആർ. ഇനാശു കശ്ശീശ കുർബാന അർപ്പിച്ചു. തുടർന്ന് തോമാസ് നാമഥേയരുടെ സംഗമവും നടന്നു. തോമാസ് മാർ കേക്ക് മുറിച്ച് വിതരണം ചെയ്തു. വികാരി ജനറാൽ അധ്യക്ഷനായിരുന്നു. റവ. സി.കെ. യോഹന്നാൻ കശ്ശീശ, എം.ഡി. അബി കശ്ശീശ സെക്രട്ടറി തിമത്തി പാവു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.