തൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: തൃശൂർ അയ്യന്തോൾ സ്വദേശി ജെയ്സൻ ജോസ് ചിറമേൽ (42) ഷാർജയിൽ നിര്യാതനായി. ഷാർജയിൽ കമ്പനിയിൽ അക്കൗണ്ടൻറായിരുന ്നു. ഭാര്യ: സിനി ജെയ്സൻ. മക്കൾ: കെയ്ൻസ്, ജോൺസ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.