പഞ്ചായത്ത്‌ കൺവെൻഷൻ

തളിക്കുളം: റവലൂഷണറി യൂത്ത് തളിക്കുളം പഞ്ചായത്ത്‌ കൺവെൻഷൻ ആർ.എം.പി.ഐ നാട്ടിക മേഖല സെക്രട്ടറി കെ.എസ്. ബിനോജ് ഉദ്ഘാടനം ചെയ്തു. റവലൂഷണറി യൂത്ത് നാട്ടിക ഏരിയ കമ്മിറ്റി പ്രസിഡൻറ് ബകുൾ ഗീത് മുഖ്യാതിഥിയായിരുന്നു. പി.എസ്‌. ഹാരിസ് അധ്യക്ഷത വഹിച്ചു. സി. മിഥുൻ മോഹൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രഞ്ജിത്ത് വാലത്ത്, എൻ.എ. ജേഷ്, അക്ഷര സന്തോഷ്‌, പി.ആർ. നന്ദന, ചന്ദന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.