കുന്നംകുളം: സംയോജിത കൃഷി സമിതി കുന്നംകുളം ഏരിയ കർഷകസംഘം ജില്ല എക്സി. അംഗം എം.എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. എ.ജെ സ്റ് റാൻലി അധ്യക്ഷത വഹിച്ചു. ടി.ജി. ശങ്കരനാരായണൻ, കർഷക തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി എം.ബി. പ്രവീൺ, കർഷകസംഘം ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സോമൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, എം.വി. പ്രശാന്തൻ എന്നിവർ സംസാരിച്ചു. ജൂൈല ഏഴിന് മുമ്പായി ഈ വർഷത്തെ പച്ചക്കറി നടീൽ ആരംഭിക്കാൻ തീരുമാനിച്ചു. ഭാരവാഹികളായി എ.ജെ. സ്റ്റാൻലി (ചെയർ.) കെ. കൊച്ചനിയൻ (കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.