യു.ഡി.എഫ്​ തൂത്ത്​ വാരി

തൃശൂർ: ജില്ലയിലെ നാല് തേദ്ദശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞടുപ്പിൽ യു.ഡി.എഫ് തൂത്തുവാരി. ഒരു വാർഡ് നിലനിർത്തുകയും മൂന്ന് വാർഡുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടന്ന ഈ ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് കനത്ത പ്രഹരമായി. ഒരിടത്തും ബി.ജെ.പിക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഒരിടത്തും ഭരണത്തെ ബാധിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.