വൃക്ഷത്തൈകൾ നട്ടു

കുന്നംകുളം: നഗരസഭയുടെ നേതൃത്വത്തിൽ ഗവ.ബോയ്സ് ഹൈസ്കൂൾ മതിലിന് സമീപം ചെങ്കൽപാറക്ക് മുകളിൽ മുപ്പതോളം . നഗരസഭ ചെയർ പേഴ്സൻ സീത രവീന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരൻ, കൗൺസിലർ ഒ.ജി. ബാജി, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ യു.എ. സനൽകുമാർ , എ . ജിതേഷ് ഖാൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.കെ. മനോജ് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.