കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബി.കോം. ഫിനാന്‍സ്, ബാങ്കിങ്, ടാക്‌സേഷന്‍, പ്രഫഷനല്‍, കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍, ബി.എസ്.സി. കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി, ബി.സി.എ, ബി.ബി.എ, ബി.എ. ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ എസ.്‌സി.- എസ്.ടി., ലക്ഷദ്വീപ്, ഭിന്നശേഷി, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഏതാനും സീറ്റുകളൊഴിവുണ്ട്. ജൂലൈ ഒന്നിന് 11 മണിക്ക് മുമ്പ് അസ്സല്‍രേഖകളുമായി കോളജിൽ ബന്ധപ്പെടണം. ഫോണ്‍: 9497 2337 13, 0480 271 3713.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.