കാർ ഇടിച്ച്​ കാൽനടക്കാരൻ മരിച്ചു

മണ്ണുത്തി: ഒല്ലൂക്കരയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ . നെട്ടിശ്ശേരി ഇളന്തുരുത്തി വീട്ടിൽ വേലായുധൻെറ മകൻ മോഹനനാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ: ദേവകി. മക്കൾ: പ്രവീൺ, ശ്രീദേവി. മരുമക്കൾ: വിനോദ്, നിഷ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.