ആഹ്ലാദ പ്രകടനം നടത്തി

വടക്കാഞ്ചേരി: രമ്യ ഹരിദാസ് എം.പിയായി െതരഞ്ഞെടുക്ക പ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വടക്കാഞ്ചേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് ഡി.സി.സി സെക്രട്ടറി ഷാഹിദാ റഹ്മാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അഡ്വ. സി. വിജയൻ, യു.ഡി.എഫ് നേതാക്കളായ സി..എ.ശങ്കരൻ കുട്ടി, എ.എസ്. ഹംസ, ടി.വി.സണ്ണി,ജോണി ചിറ്റിലപ്പിള്ളി, ഹംസ നാരോത്ത്, അഡ്വ. ടി.എസ്. മായാദാസ്, ജയൻ ചേപ്പലക്കോട്, ജയൻ മംഗലം, കെ.എം. സത്താർ, വൈശാഖ് നാരായണസ്വാമി, സി.കെ.രാമച ന്ദ്രൻ, ടി.എ. സജിത്, ബാബുരാജ് കണ്ടേരി, സി.ആർ. രാധാകൃഷ്ണൻ, നാസ്സർ മങ്കര, ബുഷറ റഷീദ്, സൈ റാബാനു, പി. സതീദേവി, ഒ.ആർ. രാമചന്ദ്രൻ, ബിജു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.