തിരുവമ്പാടിയിൽ മൂർക്കന്നൂരിൻെറ ഭാഗവത സപ്താഹം തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഒമ്പത് വരെ ഭാഗവത സപ്താഹ യജ്ഞം നടക്കും. ഞായറാഴ്ച വൈകീട്ട് 6.45ന് മാഹാത്മ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന യജ്ഞം തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാതം മുതൽ പ്രദോഷം വരെ ഭാഗവത പാരായണവും പ്രഭാഷണവുമായി നടക്കും. ഒമ്പതിന് ഉച്ചയോടെ സമാപിക്കും. മൂർക്കന്നൂർ ഹരി നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.