എ.എൻ.സൽമക്ക്​ രണ്ടാംറാങ്ക്

തൃപ്രയാർ: തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ . 498 മാർക്കാണ് നേടിയത്.തളിക്കുളം അരവുശ്ശേരി നൂർദീൻ ഹൈജ ദമ്പതികളുടെ മകളാണ്. വസ്നിം ( ബംഗളുരു), ഐഷ (കൊടകര സൗഹൃദ കോളജ് ഒന്നാം വർഷ ബികോം) എന്നിവർ സഹോദരങ്ങളാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.