അംബേദ്കർ​ അനുസ്​മരണം

എരുമപ്പെട്ടി: ഡോ. ബി.ആർ. അംബേദ്കറിൻെറ 128ാം ജന്മവാർഷിക ദിനം ആചരിച്ചു. വിനു കോഴിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ പതിയാരം അധ്യക്ഷത വഹിച്ചു. ദിവിൻ ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സാമൂഹിക ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.