വിഷുക്കൈനീട്ടം നൽകി

അന്തിക്കാട്: അർബുദ ബാധിതയായ വയോധികക്ക് വിഷുക്കൈനീട്ടവും വീട്ടിലേക്ക് ഫാനും നൽകി. പൾസ് അന്തിക്കാട് സാംസ്കാരി ക വേദി പ്രവർത്തകരാണ് സഹായമൊരുക്കിയത്. അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അമ്പാച്ചിറ സ്വദേശി കല്ലയിൽ പരേതനായ രാമൻെറ ഭാര്യ സീതക്കാണ് (76) പൾസിൻെറ സഹായമെത്തിച്ചത്. അന്തിക്കാട് സി.ഐ.എം മുഹമ്മദ് ഹനീഫ . പൾസ് സെക്രട്ടറി കവിത ഷജിൽ, സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഷാബിതനൗഷാദ്, അധ്യക്ഷയായി. ചെയർമാൻ അബ്ബാസ് വീരാവുണ്ണി, പി.കെ. കലേഷ്, ഷീനരാജൻ, എൻ.ടി. ഷജിൽ, ടി.എസ്. നവീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.