അനധികൃത കരിങ്കല്ല് കടത്ത്​: രണ്ട് ടിപ്പർ ലോറികൾ പിടികൂടി

എരുമപ്പെട്ടി: അനധികൃതമായി കരിങ്കല്ല് കയറ്റിപ്പോയിരുന്ന രണ്ട് ടിപ്പർ ലോറികൾ എരുമപ്പെട്ടി പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ കടങ്ങോട് നിന്നാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. ലോറികൾ മേൽ നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.