യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

ആലുവ: ചാലക്കുടി പാർലമ​െൻറ് മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർഥി ബെന്നി െബഹനാ​െൻറ ആലുവ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.