ട്രെയിൻ തട്ടി പരിക്കേറ്റു

വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ട്രെയിൻ തട്ടിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശി ജഗനാഥ​െൻറ മകൻ സേതുമാധവന് (34) പരിക്കേറ്റു. ഇയാളെ തലക്ക് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.