'സാന്ത്വനം' വീടിന്​ തറക്കല്ലിട്ടു

തൃശൂർ: വാഹനാപകടത്തിൽ മരിച്ച എരുമപ്പെട്ടി കുണ്ടന്നൂർ വടക്കുമുറി പ്ലാകൂട്ടിയിൽ മുസ്താക് അലിയുടെ ഭാര്യ റസിയക്കും മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾക്കുമായി പൊതുമരാമത്ത് വകുപ്പിലെ ചെറുകിട കരാറുകാരുടെ സംഘടനയായ ബിൽഡേഴ്സ് കോട്ട്റി 'സാന്ത്വനം' ഭവന പദ്ധതിയിൽ നിർമിക്കുന്ന വീടി​െൻറ തറക്കല്ലിടൽ പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്സ് സൂപ്രണ്ടിങ് എൻജിനീയർ എ. മുഹമ്മദ് നിർവഹിച്ചു. സംഘടന പ്രസിഡൻറ് പി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.