വ്യാപാരി പരിരക്ഷ പദ്ധതി

ചെറുതുരുത്തി: കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി പാഞ്ഞാൾ യൂനിറ്റിൽ തുടങ്ങി. ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി, ചേലക്കര നിയോജക മണ്ഡലം ചെയർമാൻ പി. നാരായൺകുട്ടി, സി.എം. സുബൈർ , ടി. നാരായണൻ, കെ.എം. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.