പാലയൂർ കൺവെൻഷൻ പന്തലിന് കാൽനാട്ടി

ചാവക്കാട്: പാലയൂർ മഹാതീർഥാടനത്തി​െൻറ ഭാഗമായി നടക്കുന്ന ബൈബിൾ കൺവെൻഷ​െൻറ പന്തലി​െൻറ കാൽ നാട്ടൽ തീർഥകേന്ദ്രം റെക്ടർ ഫാ. വർഗീസ് കരിപ്പേരി നിർവഹിച്ചു. സഹവികാരി ഫാ. സിേൻറാ പൊന്തേക്കൻ, കൺവീനർമാരായ സി.എം. ജസ്റ്റിൻ ബാബു, പി.ഐ. ലാസർ, തോമസ് വാകയിൽ, പി.വി. പീറ്റർ, സി.കെ. ജോബി ആേൻറാ, പിയൂസ് ചിറ്റിലപ്പിള്ളി, സി.ജി. ജെയ്സൺ, ബോബ് എലുവത്തിങ്കൽ, സി.എൽ. ജേക്കബ്, സി.ഡി. ഫ്രാൻസിസ്, പി.ജെ. ഈശാദാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.