വോളിബാള്‍ ടൂര്‍ണമെൻറ്

കൊടകര: അഖിലകേരള ഇൻറര്‍കോളേജിയേറ്റ് സഹൃദയന്‍ വെള്ളിയാഴ്ച തുടങ്ങും. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് സാംബശിവന്‍ ഉദ്ഘാടനം ചെയ്യും. വോളിബാള്‍ ജില്ല അസോസിയേഷന്‍ പ്രസിഡൻറ് കെ.ജെ. ജോസഫ് മുഖ്യാതിഥിയായിരിക്കും. എട്ട് ടീമുകൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.