കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുലിറ്റ്സർ ബുക്ക് പബ്ലിക്കേഷൻസും, ദി നി ഷ് പബ്ലിക്കേഷൻസും, എം.ഇ.എസ് അസ്മാബി കോളജ് റീേഡഴ്സ് ഫോറം, ബോട്ടണി വിഭാഗം, ഹോൺബിൽ ഫൗണ്ടേഷൻ, ഹിന്ദി വിഭാഗം എന്നിവരുമായി ചേർന്ന് പത്തിന് കോളജ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര കവി സമ്മേളനവും 'പ്രൈമ് പോയട്രി' പുരസ്കാര സമർപ്പണവും സംഘടിപ്പിക്കും. ഫോൺ: 9497627870.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.