സ്മാർട്ട്‌ ക്ലാസ് റും ഉദ്​ഘാടനം

അന്തിക്കാട്: മുറ്റിച്ചൂർ സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിലെ സ്മാർട്ട്‌ ക്ലാസ് റൂം ഉദ്ഘാടനം പേരാമംഗലം ദുർഗ വിലാസം സ്കൂൾ മാനേജർ കെ.ജി. അച്യുതൻ നിർവഹിച്ചു. വിദ്യാലയ പ്രസിഡൻറ് പി. രാമചന്ദ്രൻ സ്വാമി അധ്യക്ഷത വഹിച്ചു. വിദ്യാലയ സെക്രട്ടറി പി. ഗോവിന്ദൻകുട്ടി, ദീനദയാൽ ട്രസ്റ്റ്‌ സെക്രട്ടറി ഇ.എസ്. സന്തോഷ്‌കുമാർ, സുബിൻ കാരമാക്കൽ, ജിമോദ്, സുമ ബാബു, ബബിസൗജിത്, സി.എസ്. സീബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.