വടക്കാഞ്ചേരി: ടൗണിൽ കോടതിക്കുസമീപം ലേബർ കോർണറിൽ യുവാക്കൾ തമ്മിൽ അടിപിടി. ഒരാൾക്ക് കുത്തേറ്റു. ഇരട്ടകുളങ്ങര ചാത്തൻകോട്ടിൽ ഫൈസലിനാണ് (34) കുത്തേറ്റത്. ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിനെ കുത്തിയ ഇരട്ടകുളങ്ങര കുന്നത്ത് ആകാശിനെ (17) വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.