ആർ.എസ്.പി പാർട്ടി കൊടിമരത്തിൽ ചത്ത കാക്കയെ കെട്ടിത്തൂക്കി

തൃശൂർ: ആർ.എസ്.പി ജില്ല കമ്മിറ്റി ഒാഫിസ് പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിൽനിന്ന് പാർട്ടി പതാക മാറ്റി പകരം ചത്തകാക്കയെ കെട്ടി തൂക്കിയതായി പരാതി. പാർട്ടിയെ അപമാനിക്കുന്നതിനുവേണ്ടി ചെയ്ത പ്രവൃത്തിയിൽ പൊലീസിൽ പരാതി നൽകിയതായി ജില്ല സെക്രട്ടറി ജോസഫ് കുര്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.