വിളംബര റാലി

മണ്ണുത്തി: എസ്.എസ്.എഫ് ദേശീയ സമ്മേളനത്തി​െൻറയും ഹിന്ദ് സഫറി​െൻറയും പ്രചാരണത്തി​െൻറ ഭാഗമായി കാളത്തോട് സെക്ടര ്‍ സംഘടിപ്പിച്ചു. തൃശൂര്‍ ഡിവിഷന്‍ പ്രസിഡൻറ് മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിറാജ് കൃഷ്ണാപുരം, ഷുക്കൂര്‍ തോപ്പ്, ഷാഫി കാളത്തോട് തൗസിര്‍ കൃഷ്ണാപുരം എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.