കുന്നംകുളം: കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, ചൂണ്ടൽ, കണ്ടാണശ്ശേരി, കടങ്ങോട്, വേലൂർ, ചൊവ്വന്നൂർ പഞ്ചായത്തുകളിൽ നിന്ന് പെരുമ്പിലാവ് അങ്ങാടിയിലേക്ക് ആരോഗ്യ സന്ദേശ റാലി നടത്തും. ബുധനാഴ്ച രാവിലെ ഒമ്പതിന് റാലി ആരംഭിക്കും. കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല - ബ്ലോക്ക് - പഞ്ചായത്ത്, നഗരസഭ പ്രതിനിധികൾ, ആരോഗ്യ- സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.