ചാവക്കാട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ െസക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു. മൊയ്തുട്ടി ഹാജി അധ്യക്ഷത വഹിച്ചു. നൗഷാദ് കക്കാട്, ജൻസൻ ആലപ്പാട്ട്, അഷറഫ് പൊന്നാനി, ഷാഫി പാപ്പാളി എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി സൈനുദ്ദീൻ പാപ്പാളി (പ്രസി.), നഫാസ് കോഞ്ചാടത്ത് (സെക്ര.), വി.എ. മനാഫ് എടക്കഴിയൂർ (വൈസ് പ്രസി.), ഹനീഫ (ജോ.സെക്ര.), ഫിറോസ് പാലക്കൽ (ട്രഷ.) എന്നിവരെയും മിലൻ നാസർ, കബീർ പുന്ന, ഉമ്മർ പണിക്കവീട്ടിൽ, കെ.യു. കബീർ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.