കൗസല്യ കുന്നംകുളം: കാണിപ്പയ്യൂർ കൃഷ്ണനിവാസ് പരേതനായ ഗംഗാധരെൻറ ഭാര്യ കൗസല്ല്യ (72) നിര്യാതയായി. തപാൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: ജ്യോതിഷ് ബാബു (യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കുന്നംകുളം), രേഖ (ക്ഷീര വികസന വകുപ്പ്). മരുമക്കൾ: കനകാംബരൻ (കനറാ ബാങ്ക്), നിഷ്‌മ (ന്യൂ ഇന്ത്യ ഇൻഷുറൻസ് തൃശൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.