കപ്പേളയിലേക്ക് ലോറി ഇടിച്ചു കയറി

കേച്ചേരി: സംസ്ഥാന പാതയോരത്ത് എരന്നെല്ലൂർ കൊന്ത മാതാവിൻ പള്ളിയുടെ കപ്പേളയിലേക്ക് (കുരിശുപള്ളി) നിയന്ത്രണം വിട ്ട ടോറസ് ലോറി ഇടിച്ചു കയറി. ആർക്കും പരിക്കില്ല. കപ്പേളയുടെയും ലോറിയുടെയും മുൻ ഭാഗം തകർന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ സംഭവത്തെ തുടർന്ന് കുന്നംകുളം- തൃശൂർ റോഡിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.