'നന്മ' വീട്​ ഇന്ന്​ കൈമാറും

പാടൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുഹമ്മദ് കുട്ടിക്ക് കാരുണ്യ സംഘടന 'നന്മ തിരുനെല്ലൂർ' നിർമിച്ചുനൽകുന്ന പുത് തൻവീടി​െൻറ താക്കോൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറും. തിങ്കളാഴ്ച ഉച്ചക്ക് 12ന് കിഴക്കെകര മദ്റസക്ക് സമീപം നടക്കുന്ന താക്കോൽ ദാന ചടങ്ങിൽ നന്മ വൈസ് ചെയർമാൻ റഹ്മാൻ പി. തിരുനെല്ലൂർ അധ്യക്ഷത വഹിക്കും. രക്ഷാധികാരി അസീസ് മഞ്ഞിയിൽ അനുഗ്രഹപ്രഭാഷണം നടത്തും. തിരുനെല്ലൂർ ജുമാമസ്ജിദ്‌ ഖതീബ് അബ്ദുള്ള അഷ്റഫി നേതൃത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.