ഒല്ലൂര്‍: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സെൻറ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂൾ പ്രധാനാധ്യാപകനുമായ എം. പിതാംബരനുള്ള സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗാന്ധിമാർഗത്തിെൻറ കാലിക പ്രസക്തിയെകുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ പുസ്തകം സി.എന്‍. ജയദേവന്‍ എം.പി പ്രകാശനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ. ആൻറണി ചെമ്പകശ്ശേരി, തോമസ് കാക്കശ്ശേരി, കെ.എന്‍. ഗോപാലന്‍, ജോര്‍ജ് പന്തപ്പിള്ളി, റെജി ജോര്‍ജ്, ഡെയ്‌സി എ. പോള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.