പാവറട്ടി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ ഗുരുവായൂരിൽ നടത്തുന്ന യുവസാക്ഷ്യം പരിപാടിയുടെ ഭാഗമായി മണലൂർ ബ്ലോക്ക് പ്രസിഡൻറ് ഇ.വി. പ്രഭീഷ് ചിറ്റാട്ടുകരയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ സച്ചിൻ, രാജേഷ്, മഹേഷ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.