തൃശൂർ: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിെൻറ പുസ്തക പ്രകാശനം തിങ്കളാഴ്ച വൈകീട്ട് നാലിന് കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കും. ഡോ. അജയ് ശേഖറിെൻറ 'പുത്തൻ കേരളം: കേരള സംസ്കാരത്തിെൻറ ബൗദ്ധ അടിത്തറ', റഫീഖ് ഇബ്രാഹിമിെൻറ 'പി.ജിയുടെ ചിന്താലോകം' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, സുനിൽ.പി. ഇളയിടം, പി.കെ. പോക്കർ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.